1. ഇന്ദ്രിയനിഗ്രഹം

    സം. -നിഗ്രഹ

      • നാ. ഇന്ദ്രിയങ്ങളെ വിഷയസുഖങ്ങളില്‍നിന്നും നിവര്‍ത്തിപ്പിക്കല്‍, ഇന്ദ്രിയസംയമം, ഇന്ദ്രിയങ്ങളെ അടക്കല്‍
X