1. ഇന്ദ്രിയവശഗന്‍

    സം. ഇന്ദ്രിയ-വശഗ

      • നാ. ഇന്ദ്രിയങ്ങള്‍ക്കു വശപ്പെട്ടവന്‍, വിഷയസുഖങ്ങള്‍ക്കു കീഴ്പ്പെട്ടവന്‍
X