1. ഇന്ദ്രിയാര്‍ഥം

    സം. -അര്‍ത്ഥ

      • നാ. ഇന്ദ്രിയങ്ങളാല്‍ ആഗ്രഹിക്കപ്പെടുന്നത്, ശബ്ദ-സ്പര്‍ശ-ഗന്ധ-രൂപ-രസങ്ങളില്‍ ഒന്ന്, വിഷയസുഖത്തിനാസ്പദമായത്
X