1. ഇനത്താന്‍

      • നാ. ഇനത്തില്‍പ്പെട്ടവന്‍, സജാതിയന്‍, സ്വസമുദായക്കാരന്‍
  2. ഇന്ധന്‍

    സം. ഇന്ധ < ഇന്ധ്

      • നാ. പ്രകാശസ്വരൂപി, ഈശ്വരന്‍
  3. ഇന്ധാന

    സം.

      • വി. എരിയുന്ന, ജ്വലിക്കുന്ന, തിളങ്ങുന്ന
X