1. ഉകാരം

  സം. ഉ-കാര

   • നാ. "ഉ" എന്ന അക്ഷരം
   • നാ. ശിവരൂപം
   • നാ. പ്രാണന്‍
 2. ഉഗ്രം

  സം.

   • വി. ഭയങ്കരമായ, ശക്തമായ, മഹത്തായ
X