1. ഓണത്തുമ്പി

    സം. ഓണ-തുമ്പി

      • നാ. ഒരുതരം തുമ്പി (ഓണക്കാലത്ത് അധികമായി കാണപ്പെടുന്നതുകൊണ്ടായിരിക്കാം ഈ പേര്)
X