#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. ഖരധാര

    സം. -ധാരാ

      • വി. പരുത്ത വായ്ത്തലയോടുകൂടിയ, ഈര്‍ച്ചവാളിന്‍റെതുപോലുള്ള വായ്ത്തലയോടുകൂടിയ
  2. കര്‍ത്തൃ

    സം. കര്‍തൃ

      • വി. (സമാസത്തില്‍) കര്‍ത്താവിനെ സംബന്ധിച്ച
      • വി. ചെയ്യുന്ന, പ്രവൃത്തിക്കുന്ന, നിര്‍മിക്കുന്ന
  3. കരതാര്‍

    സം. -മ. താര്‍

      • നാ. പൂവുപോലെ മനോഹരമായ കൈയ്
  4. ഗാര്‍ധ്ര

    സം.

      • വി. ഗൃധ്രത്തെ സംബന്ധിച്ച
  5. ഗൃധ്ര

    സം.

      • വി. അത്യാഗ്രഹമുള്ള
X