-
ജര1
-
-
നാ.
ഒരു രാക്ഷസി
-
നാ.
പ്രശംസ
-
നാ.
വാര്‍ധക്യം, വാര്‍ധക്യകാലത്ത് ശരീരത്തില്‍ തൊലിപ്പുറത്തുണ്ടാകുന്ന ചുളിവ്
-
നാ.
ഭക്ഷിച്ച പദാര്‍ഥങ്ങള്‍ക്കുണ്ടാകുന്ന ദഹനം
-
ജര2
-
-
വി.
ദൃഢമായ
-
വി.
പഴകിയ, പ്രായംചെന്ന
-
വി.
ജീര്‍ണിച്ച
-
വി.
പാകംവന്ന
-
വി.
ചാഞ്ഞ, തൂങ്ങിയ
-
വി.
ഉറപ്പുള്ള, കട്ടിയായ
-
വി.
ഹൃദയകാഠിന്യമുള്ള
-
വി.
മഞ്ഞനിറമുള്ള
-
ജരം
-
-
നാ.
നാശം
-
നാ.
വിരോധം
-
നാ.
പ്രായാധിക്യംകൊണ്ടും മറ്റുമുണ്ടാകുന്ന ക്ഷീണം
-
ജാര
-
-
വി.
നശിപ്പിക്കുന്ന, കൊല്ലുന്ന
-
വി.
ജീര്‍ണിപ്പിക്കുന്ന
-
ഝര, ഝരം
-
-
നാ.
കൂട്ടം
-
നാ.
വെള്ളച്ചാട്ടം, നദി
-
നാ.
ഉറവ, ഊറ്റ്
-
നാ.
പ്രവാഹം
-
നാ.
തുടര്‍ച്ചയായുള്ള മഴ
-
നാ.
വെള്ളം വീഴുന്ന സ്ഥലം
X