1. മെത്ത1

  ഹീ

   • നാ. കയറ്റുപായ്
   • നാ. തുണികൊണ്ടു തയ്ച്ച് അകത്തു പഞ്ഞിയും മറ്റും നിറച്ച ശയ്യ
 2. മെത്ത2

  <മെത്തുക

   • നാ. ഏത്തം
   • നാ. വെണ്മാടം
 3. മേത

   • നാ. തോല്‍
   • നാ. ഞരമ്പ്
   • നാ. ഇറച്ചി
 4. മേധ

   • നാ. മേന്മ
   • നാ. സരസ്വതി
   • നാ. അളവ്
   • നാ. ധാരണാശക്തി, ധരിച്ചതിനെ മറക്കാത്ത ബുദ്ധി
 5. മോത

   • നാ. ഒരിനം മീന്‍
   • നാ. തിരപൊങ്ങല്‍
   • നാ. ചെറിയ തിര
X