1. സഞ്ചയനം

  സം. -ചയന

   • നാ. ഒരുമിച്ചു കൂട്ടല്‍
   • നാ. ശവദാഹാനന്തരം അസ്ഥിയെടുത്തു കലശത്തിലാക്കുന്ന കര്‍മം
 2. സഞ്ചയനം

  സം. സം-ചയ

   • നാ. കൂട്ടം, സമൂഹം, കൂമ്പാരം
   • നാ. കൂട്ടിവയ്ക്കല്‍
X