1. സഞ്ചയിക

    സം. സഞ്ചയികാ

      • നാ. ഒരുമിച്ചുകൂട്ടിയത്
      • നാ. അല്‍പാല്‍പമായി പണം നിക്ഷേപിച്ച് ഒരു വലിയ തുക മിച്ചം വയ്ക്കാനുള്ള പദ്ധതി, ബാങ്കുകളും മറ്റും ആസൂത്രണം ചെയ്തിട്ടുള്ളത്
X