1. സഞ്ചാരിഭാവം

    സം. സഞ്ചാരി-ഭാവ

      • നാ. നാട്യ. ചില സന്ദര്‍ഭങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഭാവം, സ്ഥായി ഭാവത്തെ പോഷിപ്പിക്കാന്‍ ഇടയ്ക്ക് ആവിഷ്കരിക്കുന്ന അപ്രധാനഭാവം, വ്യഭിചാരിഭാവം
X