1. സഞ്ചാരി1

  സം. -ചാരിന്‍

   • വി. ഥിരമല്ലാത്ത, അസ്ഥിരമായ
   • വി. വന്നുമറയുന്ന
   • വി. സഞ്ചരിക്കുന്ന. ഉദാ: സഞ്ചാരിഭാവം
 2. സഞ്ചാരി2

  സം. സഞ്ചാരിന്‍

   • നാ. സഞ്ചരിക്കുന്നവന്‍, യാത്രക്കാരന്‍, വഴിപോക്കന്‍
X