1. സഞ്ചി

      • നാ. മടിശ്ശീല
      • നാ. സാധനങ്ങള്‍ നിറച്ചുകെട്ടി വയ്ക്കാനോ തൂക്കിക്കൊണ്ടു പോകാനോ ഉപയോഗിക്കാവുന്ന ഒരുപകരണം (തുണി, ചണച്ചാക്ക്, പ്ലാസ്റ്റിക് തുടങ്ങിയവ തച്ചുണ്ടാക്കുന്നത്)
X