1. സഞ്ചിത

  സം. സം-ചിത < ചി

   • വി. സഞ്ചയിച്ച, സംഭരിച്ച
   • വി. സാന്ദ്രതയുള്ള, ഇടതിങ്ങിയ
   • വി. ഘടിപ്പിച്ച, നിറച്ച
X