1. സഞ്ജയന്‍

  സം. സം-ജയ

   • പുരാണ. ധൃതരാഷ്ട്രരുടെ സാരഥിയും ഉപദേഷ്ടാവുമായ മഹാഭാരതകഥാപാത്രം
   • നാ. ധൃതരാഷ്ട്രരുടെ പുത്രന്മാരിലൊരാള്‍
   • നാ. ഉജ്ജയിനിയിലെ ഒരു രാജാവ്
   • നാ. മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യകാരന്‍ (തൂലികാനാമം
X