1. സട

    സം. സടാ

      • നാ. നാട്യ. ഒരു ഉപരൂപകം. ഇതിലെ കഥാപാത്രങ്ങള്‍ പ്രാകൃതം മാത്രമേ സംസാരിക്കുന്നുള്ളു. (ആകെ അഞ്ചോ ആറോ സട്ടകങ്ങളേ ഉണ്ടായിട്ടുള്ളു. അതില്‍ ഒന്നു കേരളത്തിലാണു താനും)
X