1. അംഗഭംഗം

    1. നാ.
    2. അംഗത്തിൻറെ ഭംഗം, അവയവനഷ്ടം
    1. വ്യാക.
    2. അക്ഷരലോപം, കൊടുന്തമിഴ് മലയാളമായി പരിണമിച്ചപ്പോൾ, ചില പദങ്ങൾക്ക് അക്ഷരലോപംകൊണ്ടു സംഭവിച്ച വികാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക