1. അംഗുലം

    1. -
    2. അംഗുലം.
  2. അംഗുലം, അംഗു-

    1. നാ.
    2. കൈവിരൽ, തള്ളവിരൽ
    3. വിരലിട, എട്ടുയവം അളവ്
    4. രണ്ടു വിരലിട, അത്തരം 24 അംഗുലം = ഒരു കോൽ
    5. അരയാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക