1. അംഘ്രി

    1. -
    2. അങ്ഘ്രി.
  2. അംഗാരി

    1. നാ.
    2. നെരിപ്പോട്
    3. അംഗാരം കൊണ്ടു പെരുമാറുന്നവൻ, കൊല്ലൻ, കന്നാൻ
    4. പുളിയാരൽ
  3. അംഗിരൻ, -രസ്, അംഗിര

    1. നാ.
    2. അഗ്നി
    3. പല ഋഗ്വേദമന്ത്രങ്ങളുടെയും ദ്രഷ്ടാവായ ഒരു ഋഷി
    4. ബൃഹസ്പതി
    5. ബൃഹസ്പതിചക്രത്തിൽ പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേത്
  4. അംഗുരി

    1. നാ.
    2. അംഗുലി, കൈവിരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക