1. അംബരം

    1. നാ.
    2. ആകാശം
    3. കുങ്കുമം
    4. വസ്ത്രം
    5. അഭ്രകം
    6. പഞ്ഞി
    7. ചുണ്ട്
    8. പാപം
    9. (ജ്യോ.) പതിന്നാലാമത്തെ നക്ഷത്രം, ചിത്തിര (ചിത്രാ)
    10. ഒരുതരം സുഗന്ധദ്രവ്യം, അമ്പർ
    11. പച്ചില
    12. അംബരീഷരാജാവിനാൽ സ്ഥാപിതമായ നഗരം, ജയപ്പൂർ
    13. ചുറ്റളവ്
    14. പരിസരം, ചുറ്റുപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക