1. അകങ്കാൽ

    1. നാ.
    2. ഉള്ളങ്കാൽ
    3. കായികാഭ്യാസത്തിൽ കാൽകൊണ്ടുള്ള ഒരു പ്രയോഗം
  2. അഗ്നികല

    1. നാ.
    2. ധുമ്രാർച്ചിസ്സ്
    3. ഊഷ്മാവ്
    4. ജ്വലിനി
    5. ജ്വാലിനി
    6. വിസ്ഫുലിംഗിനി
    7. സുശ്രീ
    8. സുരൂപ
    9. കപില
    10. ഹവ്യവഹ
    11. കവ്യവഹ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക