1. അകങ്കൂട്ടുക

    1. ക്രി.
    2. വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിക്കുക, നടയ്ക്കു വയ്ക്കുക
    3. നാൽപ്പത്തൊന്നാം ദിവസം പട്ടടയിൽനിന്ന് മണ്ണുവാരി മരിച്ച ആളിൻറെ ആത്മാവിനെ അതിൽ ആവാഹിച്ചുകൊണ്ടുവന്നു വീട്ടിനുള്ളിൽ പ്രതിഷ്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക