1. അകത്തൂട്ട്

    1. അവ്യ.
    2. അകത്തേക്ക്. അകത്തൂട്ടു പിറന്നവർ. അടിയാരുടെ സന്താനങ്ങൾ. അകത്തൂട്ടുപരിഷ. സാമൂതിരിമാരുടെ സന്താനപരമ്പരയിൽപെട്ടവർ, ഉള്ളകത്തു നായർ, കച്ചേരിനമ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക