1. അകഥക

    1. വി.
    2. കഥ പറയാത്ത
    3. സംസാരിക്കാത്ത
  2. അഖാതക

    1. നാ.
    2. കടക്കാരനല്ലാത്തവൻ
  3. അകത്തുക

    1. ക്രി.
    2. അകറ്റുക
  4. അഖാദുക

    1. വി.
    2. ഉപദ്രവം ചെയ്യാത്ത
  5. അഗതി(ക)

    1. നാ.
    2. കാലക്ഷേപത്തിനു വകയില്ലാത്ത വ്യക്തി, പോക്കില്ലാത്തവൻ, അശരണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക