1. അകമ്പടി

    1. നാ.
    2. ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ അകംവേലക്കാർ, പടി (ശമ്പളം) പറ്റുന്നവർ
    3. അംഗരക്ഷകർ
    4. തെയ്യം കെട്ടുന്ന വണ്ണാൻ നായരെ വിളിക്കാനുപയോഗിക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക