1. അകര1

    1. നാ. വി.
    2. കയില്ലാത്ത
    3. കരമില്ലാത്ത, നികുതിയില്ലാത്ത
  2. അകര2

    1. നാ.
    2. നെല്ലി
  3. അഗരു, അഗുരു

    1. നാ.
    2. അകിൽ
  4. അഗ്ര

    1. വി.
    2. പ്രധാനപ്പെട്ട, ഒന്നാമത്തേതായ, ശ്രഷ്ഠമായ
  5. അഗ്ര

    1. അവ്യ.
    2. അഗ്രത്തിൽ, ആദ്യം, ഒന്നാമതായി
    3. മുമ്പേ, നേരിൽ, സമക്ഷത്ത്
  6. അഗ്രു

    1. നാ.
    2. വിരൽ
    3. നദി
    4. വിവാഹം കഴിക്കാത്ത സ്ത്രീ
  7. അക്ര

    1. വി.
    2. സ്ഥിരമായ
    3. ലാഭമില്ലാത്ത
  8. അഗുരു2

    1. -
    2. അഗരു.
  9. അഗുരു1

    1. പു.
    2. ഗുരുവല്ലാത്തവൻ
    1. നപും.
    2. ലഘു, ഒരു മാത്രയുള്ള അക്ഷരം
  10. അകാരി

    1. നാ.
    2. പ്രവൃത്തിരഹിതൻ, ഈശ്വരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക