1. ആംഗാരം

    1. നാ.
    2. അംഗാരസമൂഹം, കരിയുടെ കൂട്ടം
  2. അംഗാരം

    1. നാ.
    2. കൊടുവേലി
    3. തീക്കനൽ
    4. കരിക്കട്ട
    5. ചുവന്ന നിറം
    6. ചെറുതേക്ക്
    7. ദക്ഷിണഭാരതത്തിലെ ഒരു പ്രാചീനരാജ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക