1. ആകലനം

    1. ഗണിത.
    2. ഗുണനം
    1. നാ.
    2. ഗ്രഹിക്കൽ
    3. ബന്ധനം, കെട്ടൽ
    4. പരിഗണന, കണക്കുകൂട്ടൽ
    5. വർണനം, പ്രതിപാദനം
    6. ആഗ്രഹം, ആശ
    7. സഞ്ചയിക്കൽ
    8. കൂടിക്കലരൽ, ഒന്നുചേരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക