1. ആകല്പം1

    1. അവ്യ.
    2. പ്രളയംവരെ, ലോകാവസാനം വരെ
  2. ആകല്പം2

    1. നാ.
    2. ആഭരണം, അലങ്കാരം
    3. രോഗം
    4. വർധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക