1. ആകാശചാരി

    1. നാ.
    2. വായു
    3. പക്ഷി
    1. വി.
    2. ആകാശത്തിൽ ചരിക്കുന്ന
    1. നാ.
    2. സൂര്യാദിഗ്രഹങ്ങളിൽ ഒന്ന്
    3. ദേവൻ. (സ്ത്രീ.) ആകാശചാരിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക