1. ആകുക

    1. ക്രി.
    2. ഇന്നതെന്നോ ഇന്നഗുണമുള്ളത് എന്നോ പറയുന്ന ക്രിയാപദം, വിധിവാചകക്രിയ
    3. വർത്തിക്കുക
    4. സ്ഥിതിചെയ്യുക
    5. എത്തിച്ചേരുക
    6. കഴിയുക
    7. യുക്തമായിരിക്കുക
    8. കഴിഞ്ഞുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക