1. ആക്ട്, -ക്റ്റ്

    1. നാ.
    2. നിയമം, ചട്ടം, നിയമസഭ ഉണ്ടാക്കുന്ന ചട്ടം
    3. പ്രവൃത്തി
    4. നാടകാഭിനയം
    5. ആംഗലനാടകങ്ങളിലെ അങ്കവിഭാഗം
    1. പ്ര.
    2. ആക്റ്റ് ചെയ്യുക
    1. നാ.
    2. പകരം ഉദ്ദ്യോഗം വഹിക്കുക
    3. നാടകം അഭിനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക