1. ആക്രന്ദൻ

    1. നാ.
    2. കരയുന്നവൻ
    3. രക്ഷിതാവ്, സ്നേഹിതൻ
    4. ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കുവാൻ സഹായിക്കുന്നവനും അയൽ രാജ്യത്തെ രാജാവിൻറെ മിത്രവും ആയ രാജാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക