1. ആക്രമണം

    1. നാ.
    2. കടന്നുചെല്ലൽ, അതിർകടന്നുകയറ്റം, മര്യാദവിട്ടുപ്രവേശനം
    3. കയ്യേറ്റംചെയ്യൽ, കടന്നുപിടിക്കൽ, പിടിച്ചെടുക്കൽ
    4. സൈന്യസന്നാഹത്തോടുകൂടി ശത്രുരാജ്യത്തേക്കു കടക്കൽ
    5. സമീപിക്കൽ, അടുത്തുവരൽ
    6. കയ്യൂക്ക്
    7. ആലംബനം, ആശ്രയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക