1. അക്രിയൻ

    1. നാ.
    2. പ്രവർത്തി ചെയ്യാത്തവൻ, മതകർമങ്ങൾ അനുഷ്ഠിക്കാത്തവൻ, പരമാത്മാവ്
  2. അഗ്രിയൻ

    1. നാ.
    2. ശ്രഷ്ഠൻ, ജ്യേഷ്ഠൻ, മുമ്പൻ
  3. ആക്രയൻ

    1. നാ.
    2. സാമാനങ്ങൾകൊണ്ടുനടന്നു വിൽക്കുന്നവൻ
    3. കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക