1. അക്ഷപാദൻ

    1. നാ.
    2. ന്യായദർശനത്തിൻറെ ഉപജ്ഞാതാവായ ഗൗതമൻ
  2. ആക്ഷപാദൻ

    1. നാ.
    2. അക്ഷപാദൻറെ ശിഷ്യൻ, നൈയായികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക