1. ആക്ഷിപ്തം

    1. നാ. സംഗീ.
    2. ഒരു അലങ്കാരം
  2. അക്ഷിപഥം

    1. നാ.
    2. അക്ഷിയുടെ പന്ഥാവ്, കാണാവുന്നെടം
  3. അക്ഷപാതം

    1. നാ.
    2. ചൂതേർ
  4. ആക്ഷപാദം

    1. നാ.
    2. അക്ഷപാദൻ പ്രചരിപ്പിച്ചത്, ന്യായദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക