1. ആക്ഷേപം

    1. നാ.
    2. ഒരു അർത്ഥാലങ്കാരം
    3. ചോദ്യം
    4. ഇടിച്ചുപറയൽ, പരിഹസിക്കൽ, ശകാരം
    5. തടസ്സം, തിരസ്കരണം, എതിർവാദം
    6. വാദത്തിലെ പൂർവപക്ഷം
    7. ദൂരെ എറിയൽ, നിരസനം
    8. കുറ്റം, ദൂഷ്യം
    9. പിടിച്ചുവലിക്കൽ
    10. സൂചന
    11. ഒരുതരം വാതരോഗം, ആക്ഷേപകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക