1. ആഖുരണം

    1. നാ.
    2. മാന്തൽ
  2. ആഗുരണം, -ഗൂരണം

    1. നാ.
    2. ഗൂഢനിർദേശം
  3. ആകാരണം

    1. നാ.
    2. വെല്ലുവിളി
    3. ക്ഷണം, വിളി
  4. ആക്രാണം

    1. നാ.
    2. പുത്തരിയൂണ്
  5. ആഘ്രാണം

    1. നാ.
    2. മണപ്പിക്കൽ
    3. ചുംബിക്കൽ
  6. അകാരണം

    1. അവ്യ.
    2. കാരണമില്ലാതെ
  7. അകരണം

    1. നാ.
    2. ചെയ്യാതിരിക്കൽ
  8. അകരുണം

    1. അവ്യ.
    2. കരുണയില്ലാതെ, നിർദയമായി
  9. ആഗിരണം

    1. നാ.
    2. ഉള്ളിലേക്കു വലിച്ചെടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക