1. ആഖ്യ

    1. നാ.
    2. കീർത്തി
    3. പേര്, നാമം, അഭിധാനം
    1. വ്യാക.
    2. ഏതിനെപ്പറ്റിപറയുന്നുവോ അത്
  2. അകാ(യ്)

    1. നാ.
    2. വീട്ടിനകം
    3. അകത്തുള്ളവർ, അന്തർജനം
  3. അഘായു

    1. വി.
    2. പാപമുള്ള
    3. ദുർഗുണമുള്ള
    4. ഉപദ്രവിക്കുന്ന
  4. ആകിയ

    1. വി.
    2. ആയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക