1. ആഖ്യാതം

    1. നാ.
    2. പറയപ്പെട്ടത്, അറിയിക്കപ്പെട്ടത്
    1. വ്യാക.
    2. ക്രിയാശബ്ദം, ആഖ്യയെപ്പറ്റി എന്തുപറയുന്നുവോ അത്
    1. നാ.
    2. വിളിക്കപ്പെട്ടത്
    3. യാത്രയ്ക്കുള്ള ശുഭമുഹൂർത്തം അറിയിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക