1. അകത്താൻ

    1. നാ.
    2. ഗൃഹനാഥൻ, ഭർത്താവ്. (സ്ത്രീ.) അകത്താൾ
  2. ആഗതൻ

    1. നാ.
    2. വന്നുചേർന്നവൻ, അതിഥി
  3. അകത്തോൻ

    1. നാ.
    2. വീട്ടുവേലക്കാരൻ
  4. അകേതന

    1. വി.
    2. കൊടിയില്ലാത്ത, വീടില്ലാത്ത
  5. അക്കിത്തൻ

    1. നാ.
    2. ഒരു സംജ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക