1. ആഗന്തുക

    1. നാ.
    2. അതിഥി, വിരുന്നുകാരൻ
    1. വി.
    2. വന്നുചേരുന്ന
    3. താനേവരുന്ന, ക്ഷണിക്കാതെവരുന്ന
    4. വഴിതെറ്റിവരുന്ന (മൃഗങ്ങളും മറ്റും)
    5. യദൃച്ഛയാവരുന്ന
    6. പ്രക്ഷിപ്തമായ, കൂട്ടിച്ചേർത്ത
    1. നാ.
    2. കടന്നുവരുന്നവൻ
    3. അപരിചിതൻ, അന്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക