1. ആഗമവത്ത്

    1. വി.
    2. ആഗമത്തോടുകൂടിയ
    3. രതിക്രീഡയ്ക്കായി സമീപിച്ച
  2. ആഗമവേദി

    1. നാ.
    2. വേദമറിയാവുന്നവൻ
    3. ഗൗഡപാദൻ (ശ്രീശങ്കരഗുരുവായ ഗോവിന്ദൻറെ ആചാര്യൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക