1. ആഗമിക

    1. വി.
    2. ഭാവിയെസംബന്ധിക്കുന്ന
    3. ചരിത്രത്തെ ആസ്പദമാക്കിയ, ഉത്പത്തിവികാസങ്ങളെ സംബന്ധിച്ച
    4. വേദംഅറിയുന്ന, ആഗമജ്ഞമായ
  2. ആഗാമിക

    1. വി.
    2. ഭാവിയെ സംബന്ധിക്കുന്ന, വരാനിരിക്കുന്ന, വരാനുള്ള
    3. ആസന്നമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക