1. ആഗാധ

    1. വി.
    2. ഏറ്റവും താഴ്ചയുള്ള
  2. അഗാധ

    1. വി.
    2. കടക്കാൻ പാടില്ലാത്ത ആഴമുള്ള
    3. ഭാവത്തിലും അർത്ഥത്തിലും മികച്ച, ഗംഭീരമായ
  3. ആകാത

    1. വി.
    2. ആകാത്ത
  4. ആകാത്ത

    1. വി.
    2. ശക്തിയില്ലാത്ത
    3. അഴിവില്ലാത്ത, അസാധ്യമായ
    4. പാടില്ലാത്ത, അധർമമായ
    5. ആയിത്തീരാത്ത
  5. അക്ത2

    1. നാ.
    2. രാത്രി
  6. ആഗത

    1. വി.
    2. വന്ന, വന്നുചേർന്ന, പ്രാപിച്ച
    3. എത്തിയ, എത്തിച്ചേർന്ന
    4. സംഭവിച്ച, ഉണ്ടായ, ലഭിച്ച
    5. വസിക്കുന്ന
  7. അഖാത

    1. വി.
    2. കുഴിക്കപ്പെടാത്ത
    3. കുഴിച്ചിടാത്ത
  8. അകത്ത്

    1. വിഭ. അവ്യ.
    2. ഉള്ളിൽ, ഉൾഭാഗത്ത്
    3. ഹൃദയത്തിൽ, മനസ്സിൽ
    4. വയറ്റിൽ
    5. നിർദ്ദിഷ്ടസമയത്തിനു മുമ്പ്. ഉദാ: ഒരു മനിക്കകത്ത്
  9. അക്ത1

    1. വി.
    2. തേച്ച, പുരട്ടിയ, പുരണ്ട
  10. അഗദ

    1. വി.
    2. സംസാരിക്കാത്ത
    3. രോഗമില്ലാത്ത, ആരോഗ്യമുള്ള
    4. മനഃപീഡയില്ലാത്ത
    5. കുറ്റം ആരോപിക്കപ്പെട്ടിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക