1. അഗ്നീധ്രൻ

    1. നാ.
    2. അഗ്നിഹോത്രി
    3. ബ്രഹ്മാവ് എന്ന ഋത്വിക്ക്, അഗ്നീത്ത്
  2. ആഗ്നീധ്രൻ

    1. നാ.
    2. ഋത്വിക്കുകളിൽ ഒരാൾ, യാഗാഗ്നി കൊളുത്തുന്ന പുരോഹിതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക