1. ആചാരം

    1. നാ.
    2. നാട്ടുനടപ്പ്, കീഴ്വഴക്കം, പരമ്പരാഗതമായി ആദരിച്ചുപോരുന്ന നിയമം, നടപടിക്രമം, മര്യാദ, ചടങ്ങ്
    3. ഉപചാരം, വിനയം, കുശലപ്രശ്നം, അഭിവാദനം
    4. ധർമചര്യ, മതാനുഷ്ഠാനം
    5. നല്ലനടപടി
    6. പതിവുപണം, ചടങ്ങ്, ദക്ഷിണ മുതലായവ
    7. പ്രവൃത്തി, നടപടി
    1. പ്ര.
    2. ആചാരം പറയുക, ആചാരഭാഷയിൽ സംസാരിക്കുക
  2. അച്ചാരം

    1. നാ.
    2. ഉറപ്പ്, ഈട്, മുൻ കൂർ കൊടുക്കുന്ന തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക