-
ആചിതം
- നാ.
-
കുതിരയുടെ ഒരുതരം ചാട്ടം
-
ഒരുവണ്ടിയിൽ കയറ്റാവുന്ന ഭാരം, 20 തുലാം
-
നൃത്യാദികളിൽ ശിരസ്സിനെ ചേഷ്ടിപ്പിക്കുന്ന വിധങ്ങളിൽ ഒന്ന്, ശിരസ്സുകുനിക്കാതിരിക്കൽ